Kaananachayayil Aadu Meykkan
കാനന ചായയിൽ ആടു മേക്കാൻ 
C+ D+D+ E+F+E+ D+E+F+E+D+C+

Njaanum Varattayo Ninte Koode
ഞാനും വരട്ടെയോ നിന്റെ കൂടെ 
C+D+E+ BAB C+D+BC+

Paadilla Paadilla Namme Nammal
പാടില്ല പാടില്ല നമ്മെ നമ്മൾ 
AC+C+ AC+G A C+D+D+

Paade Marannonnum Cheythukoodaa
പാടെ മറന്നൊന്നും ചെയ്തുകൂടാ 
F+G+E+F+G+G+ F+G+E+F+G+

Onnaa Vanathile Kaazhcha Kaanaan
ഒന്നാ വനത്തിലെ കാഴ്ച്ച കാണാൻ 
F+G+E+F+G+G+ F+G+ E+F+G+

Enneyum Koodonnu Kondu Pokoo
എന്നെയും കൂടൊന്നു കൊണ്ട് പോകൂ 
G+A+G+ F+F+F+ F+G+F+E+

Ninneyorikkal Njaan Kondu Pokaam
നിന്നെയൊരിക്കൽ ഞാൻ കൊണ്ടുപോകാം 
E+F+G+A+G+F+ E+F+E+D

Innuvendinnu Vendomalaale
ഇന്നുവേണ്ടിന്നു വേണ്ടോമലാളെ 
C+D+F+F+F+E+ D+E+D+E+C+

{Kaanana കാനന }

Nammalil Premam Kilirnnathil Pinne
നമ്മളിൽ പ്രേമം കിളിർന്നതിൽ പിന്നെ 
B+C++C++ B+C++C++ B+D++C++B+B+

Innoru Varsham Thikachumaayi
ഇന്നൊരു വർഷം തികച്ചുമായി 
B+C++B+ A+B+A G+A+G+ F+E+D+

Innennapekshaye Kaivediyaa-
ഇന്നെന്ന പേക്ഷയെ കൈവെടിയാ
D+F+F+ D+F+F+ F+G+F+E+D+

thonnennekkoodonnu Kondu Pokoo
തൊന്നെന്നെകൂടൊന്നു കൊണ്ടു പോകൂ 
C+D+ F+F+F+E+D+ D+E+D+E+C+

Innu Njaan Kaanum Kinaakkalellaam
ഇന്ന് ഞാൻ കാണും കിനാക്കളെല്ലാം 
AC+C+ AC+ GAC+D+E+

Ninne Kurichullathaayirikkum
നിന്നെ കുറിച്ചുള്ളതായിരിക്കും
E+F+E+ D+E+D+ C+D+AC+

Bhaavanaa Lonaayekanaayi
ഭാവന ലോനയേകനായി 
AC+C+ AC+G GAC+D+E+

Povuka Povuka Jeevanaadhaa
പോവുക പോവുക ജീവനാഥാ
E+F+E+ D+E+D+ C+D+A+C
{Kaanana കാനന}
Previous
Next Post »